Theme images by Storman. Powered by Blogger.

Sliders[Slider/Grid]

slider

Top Slider

Featured Posts

Post Page Sidebar[On/Off]

on

Homepage Sidebar[On/Off]

on

Header Padding[In Pixels]

25px

'ഉസാാറ് പായസം' Cooking competition | MEA | March 8 2019 | 11:30 AM

പായസമുണ്ടാക്കൂ.. സമ്മാനമടിക്കൂ..!!!  നമ്മുടെ കോളേജിലെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി ലോക വനിതാ ദിനത്തോടനുബന്ധിച്ച്  Mechanical Engineering Assoc...

Search This Blog

Labels

My Instagram

Sticky Menubar[On/Off]

on

Preloader[On/Off]

on

Laptops

Sticky Sidebar

on

Headers [Header1/Header2]

header1

Thursday, 7 March 2019

'ഉസാാറ് പായസം' Cooking competition | MEA | March 8 2019 | 11:30 AM

പായസമുണ്ടാക്കൂ.. സമ്മാനമടിക്കൂ..!!! 


നമ്മുടെ കോളേജിലെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി ലോക വനിതാ ദിനത്തോടനുബന്ധിച്ച്  Mechanical Engineering Association (MEA)നടത്തുന്ന _പായസ മത്സരം_ !! 

 'ഉസാാറ് പായസം'


താല്പര്യമുള്ള പെണ്‍കുട്ടികൾ  2 പേരടങ്ങുന്ന ടീമുകളായി നാളെ (08/03/2019) രാവിലെ  11.30 ന് CSE ബ്ലോക്കിന് മുന്നിലുള്ള കാർ പാർക്കിംഗിൽ എത്തിച്ചേരുക..

അവശ്യ ചേരുവകള്‍ ലഭ്യമാക്കുന്നതാണ്..

(സ്പെഷ്യൽ പായസത്തിനുള്ള  സ്പെഷ്യൽ ചേരുവകള്‍ ആവശ്യമുള്ളവർ സ്വയം കൊണ്ടുവരേണ്ടതാണ്..) 


 എറ്റവും നല്ല പായസത്തിന് ആകര്‍ഷകമായ തുക സമ്മാനം

(Free Entry) 


കൂടുതല്‍ വിവരങ്ങള്‍ക്ക് :

Nihal  9895192494

Suhail  8921301514

0 on: " 'ഉസാാറ് പായസം' Cooking competition | MEA | March 8 2019 | 11:30 AM"

Popular Posts

Download MES Gate App
.