പായസമുണ്ടാക്കൂ.. സമ്മാനമടിക്കൂ..!!!
നമ്മുടെ കോളേജിലെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി ലോക വനിതാ ദിനത്തോടനുബന്ധിച്ച് Mechanical Engineering Association (MEA)നടത്തുന്ന _പായസ മത്സരം_ !!
'ഉസാാറ് പായസം'
താല്പര്യമുള്ള പെണ്‍കുട്ടികൾ 2 പേരടങ്ങുന്ന ടീമുകളായി നാളെ (08/03/2019) രാവിലെ 11.30 ന് CSE ബ്ലോക്കിന് മുന്നിലുള്ള കാർ പാർക്കിംഗിൽ എത്തിച്ചേരുക..
അവശ്യ ചേരുവകള്‍ ലഭ്യമാക്കുന്നതാണ്..
(സ്പെഷ്യൽ പായസത്തിനുള്ള സ്പെഷ്യൽ ചേരുവകള്‍ ആവശ്യമുള്ളവർ സ്വയം കൊണ്ടുവരേണ്ടതാണ്..)
എറ്റവും നല്ല പായസത്തിന് ആകര്‍ഷകമായ തുക സമ്മാനം
(Free Entry)
കൂടുതല്‍ വിവരങ്ങള്‍ക്ക് :
Nihal 9895192494
Suhail 8921301514